“പുരസ്കാരത്തിന് അർഹരായ സ്ത്രീകളെല്ലാം ഒന്നാം നിരയ്ക്ക് പിന്നിലായിപ്പോയത് വെറുമൊരു യാദൃശ്ചികതയാണോ?” രൂക്ഷ വിമർശനവുമായി അഹാന

55-ാ മത് സംസ്‌ഥാന ചലച്ചിത്ര പുരസ്ക്കാര സമർപ്പണ വേദിയിൽ പുരസ്‌കാര ജേതാക്കളായ സ്ത്രീകളെ ഒന്നാം നിരയിൽ നിന്നും ഒഴിവാക്കിയതിൽ രൂക്ഷവിമർശനവുമായി നടി…