‘ത്രീ ബിഎച്ച്കെ’ ഒടിടിയിൽ

സിദ്ധാർഥ് നായകനായെത്തിയ ചിത്രം ‘ത്രീ ബിഎച്ച്കെ’ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. ആമസോൺ പ്രൈമിലൂടെയാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ഫാമിലി ഡ്രാമയായി ഒരുക്കിയ ചിത്രം…