അമ്പിളിയുടെ നായിക ഇനി ടൊവിനോയ്‌ക്കൊപ്പം

സൗബിന്‍ ഷാഹിര്‍ നായകനായെത്തിയ അമ്പിളിയിലൂടെ ശ്രദ്ധേയയായ തന്‍വി റാം ടൊവിനോ തോമസിന്റെ നായികയായെത്തുന്നു. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘2403…