അമേരിക്കയിലെ ഇന്ത്യന്‍ വംശജരെ വിമര്‍ശിച്ച് ടി.എം കൃഷ്ണ

','

' ); } ?>

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയിലെ ഇന്ത്യന്‍ വംശജരെ രൂക്ഷമായി വിമര്‍ശിച്ച് ഗായകന്‍ ടി.എം കൃഷ്ണ. ഫേസ്ബുക്ക് പേജിലൂടെയാണ് ടി.എം കൃഷ്ണ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

ബൈഡന് വോട്ട് ചെയ്യുന്ന അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്ക് ഇന്ത്യയ്ക്ക് മോദി എത്രത്തോളം അപകടകാരിയെന്ന് മനസ്സിലാകുന്നില്ലെങ്കില്‍ അവരെക്കുറിച്ച് ഇസ്ലാമോഫോബിക് ജാതി വര്‍ഗീയവാദികളാണെന്നല്ലാതെ കൂടുതല്‍ പറയാനില്ലെന്നാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരിക്കുന്നത്.