പിറന്നാള്‍ ദിനത്തില്‍ റോഡിലിറങ്ങി പാവപെട്ടവര്‍ക്ക് ഭക്ഷണവും മാസ്‌ക്കും സാനിറ്റൈസറും നല്‍കി വ്യത്യസ്തമായൊരു ജന്മദിനം ആഘോഷിക്കുകയാണ് നടന്‍ സണ്ണി വെയ്‌നിന്റെ ഭാര്യ രജ്ഞിനി.
പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും മാസിക്കും സാനിറ്റൈസറും നല്‍കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചാണ് സണ്ണി വെയന്‍ രജ്ഞിനിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്.
വ്യത്യസ്മായി പിറന്നാള്‍ അഘോഷിച്ച് സണ്ണി വെയ്‌നിന്റെ ഭാര്യ രജ്ഞിനി
','' );
}
?>