വൈറലായി സണ്ണി ലിയോണൊപ്പമുള്ള മമ്മൂട്ടിയുടെ ഫോട്ടോ…

','

' ); } ?>

മമ്മൂട്ടി നായകനായെത്തുന്ന മധുര രാജ എന്ന ചിത്രത്തിന്റെ എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. ഇപ്പോള്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍വെച്ചുള്ള മമ്മൂട്ടിയുടേയും സണ്ണി ലിയോണിന്റെയും ഫോട്ടോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. സുന്ദരിയായ സണ്ണി മമ്മൂട്ടിയോടൊപ്പം കൊഞ്ചിക്കൊണ്ട് സോഫയില്‍ ഇരിക്കുന്ന ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്. ഒപ്പം പുറകില്‍ ചിത്രത്തില്‍ അഭിനയിക്കുന്ന നോബിന്‍ മാര്‍ക്കോസിനെയും സലീം കുമാറിനെയും കാണാം. ചിത്രത്തിലെ ഒരു ഗാനത്തിലഭിനയിക്കാനായി എത്തുന്ന വിവരം നേരത്തെ ഇരുവരുടെയും ആരാധകരെ ആവേശത്തിലാക്കിയിരുന്നു. വിഷുവിന് ചിത്രം തിയ്യേറ്ററുകളിലെത്തും..