കിസ്മത്ത് നായികയുടെ ഫോട്ടോഷൂട്ട്

','

' ); } ?>

ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്ത കിസ്മത്തിലെ വേഷത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ശ്രുതി മേനോന്‍. നടിയുടെ ലോക്ക് ഡൗണ്‍ ഫോട്ടോഷൂട്ട് ഇന്‍സ്റ്റഗ്രാമില്‍ നിരവധി പേരാണ് ഇതിനകം കണ്ടുകഴിഞ്ഞത്. അവതാരകയായിരുന്ന താരം മോഡല്‍ കൂടെയാണ്. മിനിസ്‌ക്രീനിലൂടെയാണ് ശ്രുതി സിനിമയില്‍ എത്തുന്നത്. മുല്ല, അപൂര്‍വ്വരാഗം, ഇലക്ട്ര തുടങ്ങിയ സിനിമകളില്‍ ശ്രുതി അഭിനയിച്ചിട്ടുണ്ട്.