സല്‍മാന്‍ ഖാന്‍ നിര്‍മ്മിക്കുന്ന ചിത്രം 29ന് തിയേറ്ററുകളിലേക്ക്..

','

' ); } ?>

ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ നിര്‍മ്മിക്കുന്ന നോട്ട്ബുക്ക് എന്ന ചിത്രം 29 ന് റീലീസ് ചെയ്യും. നോട്ടുബുക്ക് സംവിധാനം ചെയ്യുന്നത് നിതിന്‍ ആര്‍ കക്കര്‍ ആണ്.

പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ സഹീര്‍ ആണ് നായകന്‍. ജയ് ഹോ എന്ന ചിത്രത്തിലെ അസിസ്റ്റന്റ് ഡയറക്ടറാണ് സഹീര്‍. പ്രനൂതന്‍ ബഹല്‍ ആണ് നായിക. ചിത്രത്തിലെ ഒരു ഗാനവും സല്‍മാന്‍ ഖാന്‍ ആലപിച്ചിട്ടുണ്ട്. കശ്മീരിലെ ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്.

ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ ആലപിച്ച ഗാനം കേള്‍ക്കാം..