നന്ദി പറഞ്ഞ് ആര്യനന്ദ

','

' ); } ?>

സ രി ഗ മ പാ ലി ചാംപ്‌സ് 2020 വിജയ് ആയ ആര്യാനന്ദ തന്നെ പിന്‍തുണച്ചവര്‍ക്ക് സെല്ലുലോയിഡ് ഫിലിം മേഗസിനിലൂടെ നന്ദി അറിയിച്ചിരിക്കുകയാണ് .സെല്ലുലോയിഡ് ഫിലിം മേഗസിന് നല്‍കിയ അഭിമുഖത്തിലാണ് ആര്യനന്ദ സന്തോഷം പങ്കുവെച്ചത്.

ഹിന്ദി സംഗീത പരിപാടിയായ സ രി ഗ മ പാ ലി ചാംപ്‌സ് 2020 ന്റെ ഗ്രാന്‍ഡ് ഫൈനല്‍ ഞായറാഴ്ച ആയിരുന്നു.അതിലാണ് മലയാളിക്കുട്ടിയായ ആര്യാനന്ദ വിന്നര്‍ ആയാത്.ആര്യാനന്ദയ്ക്ക് ഹിന്ദി സംസാരിക്കാന്‍ കഴിയില്ലെങ്കിലും ഹിന്ദി ഗാനങ്ങള്‍ മാത്രം ആലപിക്കുന്ന ഒരു ഷോയില്‍ മികച്ച സമ്മാനം നേടി എന്നതാണ് ഇവിടെ പ്രശംസിനീയമാകുന്നത്.