റോബോട്ടിനുള്ളില്‍ കഴിഞ്ഞപ്പോള്‍ വേണ്ടിയിരുന്നില്ല എന്ന് തോന്നിപോയ നിമിഷങ്ങളുണ്ട്

','

' ); } ?>

ഒരുപാട് ബുദ്ധിമുട്ടി ചെയ്ത കഥാപാത്രമാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന് സൂരജ്. സെല്ലുലോയ്ഡിനനുവദിച്ച അഭിമുഖത്തില്‍ ആ ദിവസങ്ങളും ചിത്രീകരണവുമെല്ലാം ഓര്‍ക്കുകയാണ് സൂരജ്. ചിത്രീകരണം രാത്രി ഒന്‍പത് വരെ നീണ്ടുപോകുമ്പോള്‍ റോബോയ്ക്കകത്ത് നില്‍ക്കുകയെന്നത് തന്നെയാണ് വെല്ലുവിളിയായതെന്ന് സൂരജ് പറയുന്നു. റോബോയാണെങ്കിലും പലസ്ഥലത്തും ചെറിയ വികാരങ്ങളും, സന്ദര്‍ഭത്തിന്റെ മാറ്റങ്ങളുമെല്ലാം ഉള്‍ക്കൊണ്ട് ചെയ്യണമായിരുന്നു. സംഭാഷണങ്ങളെല്ലാം കാണാപാഠം പഠിച്ചാണ് ചെയ്തതെന്നും സൂരജ് പറഞ്ഞു. അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം കാണാം…