
നടി പ്രിയ വാര്യരുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.സില്‍വര്‍ നിറത്തിലുളള തിളങ്ങുന്ന നീളമുളള ഗൗണ്‍ ധരിച്ചു കൊണ്ടാണ് താരം ഫോട്ടോയില്‍ പ്രത്യക്ഷപ്പെടുന്നത്.പ്രിയ വാര്യയുടെ പുതിയ ചിത്രങ്ങളും ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
ലോക്ക്ഡൗണിന് ശേഷം ഫോട്ടോഷൂട്ടുകളുമായി ഇന്‍സ്റ്റഗ്രമില്‍ സജീവമായിരുന്നു താരം.