കലാഭവന്‍ ഷാജോണ്‍ പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേ എന്ന ചിത്രത്തില്‍ പുതുമുഖ നായികമാര്‍ക്ക് അവസരം. 18-23 വയസ്സുള്ള ടോം ബോയിഷ് ലുക്കുള്ള പെണ്‍കുട്ടികളെയാണ് അന്വേഷിക്കുന്നത്. ഫോട്ടോയും ബയോഡാറ്റയും ഒരു മിനിറ്റില്‍ അധികം ദൈര്‍ഘ്യം വരാത്ത പെര്‍ഫോമന്‍സ് വീഡിയോയും ഒഫീഷ്യല്‍ വിലാസത്തിലേയ്ക്ക് അയക്കണം.brothersdaycasting@gmail.comഎന്ന വിലാസത്തിലേയ്ക്കാണ് അയക്കേണ്ടത്.
പ്രിഥ്വിരാജിന്റെ നായികയാകാന്‍ പുതുമുഖങ്ങള്‍ക്ക് അവസരം
','' );
}
?>