ലൂസിഫറിന്റെ കഥ എന്തായിരിക്കും? പൃഥ്വിയോട് ചോദിച്ച് മോഹന്‍ ലാല്‍…

','

' ); } ?>

ഏറെ കാത്തിരിപ്പിനൊടുവില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലൂസിഫര്‍ എന്ന ചിത്രം തിയ്യേറ്ററിലെത്താനിരിക്കുകയാണ്. ഈ വേളയില്‍ ആരാധകര്‍ക്കായി ചിത്രത്തിനെക്കുറിച്ച് ഒരാമുഖവുമായി എത്തിയിരിക്കുകയാണ് സംവിധായകനായ പൃഥ്വിയും മോഹന്‍ ലാലും. പൃിഥ്വി തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഈ സംഭാഷണം പങ്കുവെച്ചത്. ലൂസിഫര്‍ എന്ന കഥാപാത്രത്തിന്റെ ഉത്ഭവം, എങ്ങനെ പൃഥ്വി ആ കഥാപാത്രത്തെ അവതരിപ്പിച്ചു എന്നിങ്ങനെ ചിത്രത്തിനെക്കുറിച്ചുള്ള പ്രേക്ഷകരുടെ എല്ലാ സംശയങ്ങള്‍ക്കും പൃഥ്വി ഇന്റര്‍വ്യൂവിലൂടെ ഉത്തരം നല്‍കുന്നുണ്ട്.

വീഡിയോ കാണാം..