പ്രവീണ്‍ റാണ, രമ്യ പണിക്കര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘ചോരന്’ എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തില്‍ വെച്ച് നടന്നു.സാന്റോ അന്തിക്കാടാണ് ചിത്രത്തിന്റെ സംവിധാനം.
റാണാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ പ്രജിത് കെ.എം. നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് ബാബു നിര്‍വ്വഹിക്കുന്നു.കഥ,തിരക്കഥ, സംഭാഷണം, സ്റ്റാന്‍ലി ആന്റണി .കിരണ്‍ ജോസ് സംഗീതം നിര്‍വ്വഹിക്കുന്നു.