ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് റിലീസിനു ശേഷവും വിവാദങ്ങളാല്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ഇപ്പോള്‍ വീണ്ടും ഷൂട്ട് ചെയ്ത പുതിയ ക്ലൈമാക്‌സുമായാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. റോഷന്‍ അബ്ദുള്‍ റൗഫ്, പ്രിയാ വാര്യര്‍, നൂറിന്‍ ഷെറീഫ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട കലാഭവന്‍ മണിയുടെ ഗാനങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. ചിത്രത്തിലെ ഗാനത്തിന്റെ വിഡിയോ കാണാം.
കലാഭവന്‍ മണി ട്രിബ്യൂട്ട് സോംഗുമായി അഡാറ് ലവ്
','' );
}
?>