നീരജ് മാധവ് നായകനാകുന്ന പുതിയ ചിത്രം ‘ക’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. രജീഷ് ലാല്‍ വംശ ആണ് ‘ക’ സംവിധാനം ചെയ്യുന്നത്, വിഷ്ണു വംശ ആണ് ചിത്രത്തിനായി സംഭാഷണം ഒരുക്കിയിരിക്കുന്നത്. പിക്‌സെറൊയുടെ ബാനറില്‍ ശ്രീജിത്ത് എസ്.പിള്ള ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മാമാങ്കം, ദ ഫാമില് മാന്‍ എന്നിവയാണ് നീരജിന്റെതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.
നീരജ് മാധവന്‍ നായകനായെത്തുന്ന ‘ ക ‘ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു
','' );
}
?>