രേവതി നക്ഷത്രം…രണ്ടുപേരുടെയും ജന്മനാളാണിന്ന്

','

' ); } ?>

ഗായകന്‍ എം.ജി ശ്രീകുമാര്‍ തന്റെയും മോഹന്‍ലാലിന്റേയും ജന്‍മനാള്‍ ഇന്നാണെന്ന വിശേഷം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ്. മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് എം.ജി ശ്രീകുമാര്‍ ഈ വിശേഷം ഫേസ്ബുക്കില്‍ കുറിച്ചത്…ഫേസ്ബുക്ക് പോസ്റ്റ് താഴ വൊയിക്കാം…

‘ഇന്ന് രേവതി നക്ഷത്രം. ഞങ്ങള്‍ രണ്ടുപേരുടെയും ജന്മനാളാണിന്ന്. ഇത്രയും നാള്‍ ഞങ്ങളെ കാത്തു രക്ഷിച്ച ദൈവത്തിനു നന്ദി. ഞങ്ങളെ ഇവിടം വരെ എത്തിച്ച ലോകമെമ്പാടുമുള്ള എല്ലാ കലാസ്‌നേഹിതര്‍ക്കും നന്ദി
ലവ് യു ഓള്‍’