6 വര്‍ഷത്തിന് ശേഷം മോഹന്‍ ലാലും സംവിധായകന്‍ സിദ്ദിഖും ഒന്നിക്കുന്ന ചിത്രം ബിഗ് ബ്രദറിന് എറണാകുളത്ത് വെച്ച് പൂജയോടെ ആരംഭം. ചിത്രത്തില്‍ നടന്‍ സിദ്ദിഖും മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന സിദ്ദിഖ് ചിത്രത്തിലാണ് മോഹന്‍ ലാല്‍ അവസാനമായി അഭിനയിച്ചത്. മോഹന്‍ ലാല്‍ തന്നെ നായകവേഷത്തിലെത്തുന്ന പുതിയ ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രത്തിന്റെ പൂജയും എറണാകുളത്ത് വെച്ച് നടന്നു. പൂജയുടെ ലൊക്കേന്‍ ദൃശ്യങ്ങള്‍ മോഹന്‍ ലാല്‍ തന്റെ ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങള്‍ കാണാം..