വിവാഹ ശേഷം നടി മിയ നായികയായി പുതിയ ചിത്രം ഒരുങ്ങുന്നു.സൈജു എസ് എസ് ഒരുക്കുന്ന ചിത്രത്തിന് സിഐഡി ഷീല എന്നാണ് പേരിട്ടിരിക്കുന്നത്.
നവീന്‍ ജോണ്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.ദിനേശ് കൊല്ലപ്പള്ളി നിര്‍മിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് മഹേഷ് നാരായണന്‍ ആണ്. രാജീവ് വിജയ് ക്യാമറയും പ്രകാശ് അലക്‌സ് മ്യൂസിക്കും കൈകാര്യം ചെയ്യുന്നു.