‘റൗഡി ബേബി’ക്ക് ചുവട് വെച്ച് എംജിആര്‍..വൈറലായി വീഡിയോ

','

' ); } ?>

ധനുഷ് സായ്-പല്ലവി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തിയ മാരി 2 ലെ ‘റൗഡി ബേബി’ എന്ന ഗാനം നിമിഷനേരംകൊണ്ടായിരുന്നു ലോകശ്രദ്ധ പിടിച്ചുപറ്റിയത്. പ്രഭുദേവയുടെ കൊറിയോഗ്രാഫിയും സായ് പല്ലവിയുടേയും ധനുഷിന്റേയും ചുവടുകളുമായിരുന്നു പാട്ടിനെ ഇത്രത്തോളം ഹിറ്റാക്കിയത്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് എംജി ആറിന്റെ സിനിമയിലെ നൃത്തരംഗങ്ങള്‍ സംയോജിപ്പിച്ചു കൊണ്ടുളള ‘റൗഡി ബേബി’ ഗാനമാണ്. പുറത്തിറങ്ങി ചുരുങ്ങിയ സമയം കൊണ്ട് നിരവധിപ്പേരാണ് ഈ ഗാനം കണ്ടിരിക്കുന്നത്.

എംജിആര്‍ വേര്‍ഷന്‍ ‘റൗഡി ബേബി’ കാണാം..

ഒറിഡിനല്‍ ‘റൗഡി ബേബി’ ഗാനം