തമിഴ് നടിയും മോഡലുമായ മീര മിഥുന്‍ പങ്കുവച്ച പുതിയ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.സ്ത്രീശരീരത്തിന്റെയും കറുപ്പിന്റെയും രാഷ്ട്രീയമാണ്, ചിത്രങ്ങളിലൂടെ താന്‍ പറയാന്‍ ശ്രമിക്കുന്നതെന്നും മീര പറഞ്ഞു.
‘സംസ്‌കാരം, പാരമ്പര്യം എന്നിവയുടെ പേരില്‍ സമൂഹത്തില്‍ നിലനിന്ന ലിംഗ അസമത്വത്തെ പെരിയാര്‍ ചോദ്യം ചെയ്തു, സ്ത്രീ വിമോചനത്തിനായി അദ്ദേഹം ആത്മാഭിമാന പ്രസ്ഥാനം സ്ഥാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, എം.കെ സ്റ്റാലിന്‍.. ഞാന്‍ ഇവിടെ തമിഴ്‌നാട്ടിലെ സ്ത്രീകളെ ശാക്തീകരിക്കുകയാണ്’ മീര ട്വീറ്റ് ചെയ്ത് കുറിച്ചു. നിരവധി പേരാണ് താരത്തെ അനുകൂലിച്ചും എതിര്‍ത്തും രംഗത്തെത്തിയിരിക്കുന്നത്.
സ്ത്രീ ശരീരത്തിന്റെയും കറുപ്പിന്റെയും രാഷ്ട്രീയം പറഞ്ഞ് നടി മീര മിഥുന്‍
','' );
}
?>