മണികണഠന്റെ തമിഴ്‌ വെബ് സീരീസ്‌ ട്രെയിലര്‍ പുറത്തു വിട്ടു

','

' ); } ?>

നടന്‍ മണികണഠന്‍ ആര്‍ ആചാരിയുടെ തമിഴ്‌ വെബ് സീരീസിന്റെ ട്രെയിലര്‍ ഡിസ്‌നി ഹോട്ട് സ്റ്ററിലൂടെ പുറത്തു വിട്ടു.ചാരു കേശ് സംവിധാനം ചെയ്ത്കാര്‍ത്തിക് സുബ്ബുരാജ് നിര്‍മ്മിച്ചിരിക്കുന്ന വെബ് സീരീസ് ഉടന്‍ തന്നെ ഡിസ്‌നി ഹോട്ട് സ്റ്ററിലൂടെ പ്രേക്ഷകരിലെത്തും .ജയ്,വാണി ബോജന്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ സീരീസിലെത്തുന്നത്.

മണികണഠന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ ഈ വിവരങ്ങള്‍ അറിയിച്ചത്.