അനു സിതാരയും ടൊവീനോയും തങ്ങളുടെ അഭിനയ മികവുകള്‍ പുറത്തെടുത്ത സിനിമയായ ഒരു കുപ്രസിദ്ധ പയ്യന്‍ തിയേറ്ററുകളില്‍ വിജയകരമായ് ഓടിക്കൊണ്ടിരിക്കെ ചിത്രത്തിന്റെ മെയ്ക്കിംഗ് വിഡിയോ പങ്കുവെച്ച് ടൊവീനൊ… ഡ്യൂപ്പില്ലാതെ ടൊവീനൊ ചെയ്ത സ്റ്റണ്ട് ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു.
മധുപാല്‍ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ പുറത്തിറങ്ങിയത് നവംബര്‍ 9 മുതലാണ്. കോട്ടയത്ത് വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടീങ്ങ് നടന്നത്. മേക്കിംഗ് വീഡിയോ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് താരം പങ്കുവെച്ചത്. വീഡിയോ കാണാം…