വില്ലനായി സൂരജ് പോപ്‌സ് ‘കോടിയില്‍ ഒരുവന്‍’ ടീസര്‍

','

' ); } ?>

വിജയ് ആന്റണിയെ നായകനാക്കി ആനന്ദ കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന കോടിയില്‍ ഒരുവന്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. തമിഴിന് പുറമേ തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലും ഈ ചിത്രം ഒരുങ്ങുന്നുണ്ട്. മലയാളത്തില്‍ വിജയരാഘവന്‍ എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്യുക.

കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധേയനായ സൂരജ് പോപ്‌സ് ആണ് ചിത്രത്തിന്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കന്നത്. ആത്മികയാണ് നായിക.ഇന്‍ഫിനിറ്റി ഫിലിംസ് വെന്‍ചേര്‍സ് അവതരിപ്പിക്കുന്ന ചേണ്ടൂര്‍ഫിലിം ഇന്റര്‍നാഷനലിന്റെയും ടി ഡി രാജയുടേയും ബാനറില്‍ ടി.ഡി. രാജയും, ഡി.ആര്‍. സഞ്ജയ് കുമാറും ചേര്‍ന്നാണ് നിര്‍മ്മാണം.ഛായാഗ്രഹണം എന്‍.എസ്. ഉദയകുമാര്‍ നിര്‍വ്വഹിക്കുന്നു.