‘കെജിഎഫ്’ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചു

','

' ); } ?>

കോലാറിലെ സ്വര്‍ണഖനിയുടെ കഥപറയുന്ന കന്നഡ സൂപ്പര്‍ ഹിറ്റ് ചിത്രം ‘കെജിഎഫ്’ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചു. യുവതാരം യാഷ് തന്നെയാണ് രണ്ടാം ഭാഗത്തില്‍ നായകനായി എത്തുന്നത്. വില്ലനായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്താണ്. ആദ്യഭാഗത്തില്‍ മുഖംമൂടി അണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന കൊടുംവില്ലന്‍ അധീരയെന്ന കഥാപാത്രത്തെയാകും സഞ്ജയ് ദത്ത് അവതരിപ്പിക്കുക.

ചിത്രങ്ങള്‍ കാണാം..