‘കാറല്‍മാക്‌സ് ഭക്തനായിരുന്നു ‘ഫസ്റ്റ് ലുക്

','

' ); } ?>

ധീരജ് ഡെന്നി നായകനാകനായെത്തുന്ന ‘കാറല്‍മാക്‌സ് ഭക്തനായിരുന്നു’എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി.വിബിന്‍ എന്‍. വേലായുധന്‍, സാജിര്‍ മജീദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഗോപിക നായരാണ് നായികയായെത്തുന്നത്. സുനില്‍ സുഗത, വിനോദ് കോവൂര്‍, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. പ്രണയം, രാഷ്ട്രീയം, ത്രില്ലര്‍ എന്നീ മൂന്ന് ജോണറും അടങ്ങിതാണ് ചിത്രം.കെ. കെ ഫിലിംസിന്റെ ബാനറില്‍ കെ. പി തോമസ് ആണ് ചിത്രം നിര്‍മിക്കുന്നത്.