നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു

','

' ); } ?>

തെന്നിന്ത്യന്‍ നായിക കാജല്‍ അഗര്‍വാള്‍ വിവാഹിതയാകാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.

ബിസിനസ്മാനും ഇന്റീരിയര്‍ ഡിസൈനറുമായ ഗൗതം കിച്ച്ലു ആണ് വരന്‍. നടി തന്നെയാണ് വിവാഹ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്.തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം വിവിരം പങ്കുവെച്ചത്.ഒക്ടോബര്‍ 30ന് മുംബൈയില്‍ വച്ചാണ് വിവാഹം.

വിവാഹ ശേഷവും സിനിമയില്‍ തുടര്‍ന്ന് അഭിനയിക്കുമെന്നും പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാര്‍ഥനയും അനുഗ്രഹവും വേണമെന്നും നടി പറഞ്ഞു ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞു.

View this post on Instagram

♾🙏🏻

A post shared by Kajal Aggarwal (@kajalaggarwalofficial) on