https://youtu.be/NgXzM2TipqU
”ഈ പാട്ട് ഇത്ര ഹിറ്റാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല, എല്ലാവരും പാടുന്ന പാട്ടിനേക്കാള്‍ ഉപരി എല്ലാവരും പാടാന്‍ ആഗ്രഹിക്കുന്ന പാട്ട് ചെയ്യുക എന്നതായിരുന്നു ഈ ഗാനം ചെയ്യുമ്പോള്‍ വിചാരിച്ചത്”
തീവണ്ടി എന്ന സിനിമയിലെ സംഗീതസംവിധായകന്‍ കൈലാസ് മോനോന്‍
ജീവാംശമായ് എന്ന ഗാനത്തെക്കുറിച്ച് സെല്ലുലോയ്ഡിനോഡ് മനസ്സ് തുറക്കുന്നു…
സെല്ലുലോയ്ഡ് എക്‌സ്‌ക്ലൂസിവ് ഇന്റര്‍വ്യൂ കാണാം…