കുഞ്ചാക്കോ ബോബനും, അനുസിത്താരയും ഒന്നിക്കുന്ന ചിത്രമായ ജോണി ജോണി എസ് അപ്പയുടെ ട്രെയിലര്‍ തരംഗമാകുന്നു. ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷറഫുദ്ദീന്‍, മംത മോഹന്‍ദാസ്, ഷാജോണ്‍, ഗീത, വിജയരാഘവന്‍, ടിനി ടോം എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. സംഗീത സംവിധാനം ഷാന്‍ റഹുമാനും തിരക്കഥ,സംഭാഷണം ജോജി തോമസും നിര്‍ഹിക്കുന്നു
https://youtu.be/CbVVDBeTofA