ഞാന്‍ കഥാപാത്രങ്ങളാക്കി മാറ്റിയ ജീവിതങ്ങളാണ് എന്റെ ദുഖം..സെല്ലുലോയ്ഡ് എക്‌സ്‌ക്ലൂസീവ്‌

','

' ); } ?>

https://youtu.be/LKeC1V14Q0Q

‘ എന്റെ കഥാപാത്രങ്ങളാണ് തന്റെ ഏറ്റവും വലിയ ദുഖം, ഒരേസമയം ബാധ്യതയും ഉത്തരവാദിത്വവുമാണത്. ഞാനേറ്റവും കൂടുതല്‍ ബുദ്ധിമുട്ടുകയും….ജീവിതത്തിലേറ്റവും  കൂടുതല്‍ ഇന്നും അനുഭവിച്ച് കൊണ്ടിരിക്കുന്നതുമായ വ്യഥ അതാണ്. ലോകത്തില്‍ വളരെ അപൂര്‍വ്വം സംവിധായകരുടെ കൂടെയേ ഇങ്ങിനെ ആക്ടര്‍ ജീവിക്കാറുള്ളൂ. അതൊരു നിയോഗം പോലെ നമ്മളിലേക്ക് വന്ന് ചേരുകയാണ് ‘. ജയരാജന്‍ സേല്ലുലോയിഡിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുന്നു….