ഇന്‍സ്റ്റാഗ്രാമം മലയാളം വെബ് സീരിസ് പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.മൃദുല്‍ നായരാണ് സീരിസ് സംവിധാനം ചെയ്യുന്നത്.ജെ രാമകൃഷ്ണ കൂലൂര്‍ ,മൃദുലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.സീരിസിന്റെ ടീസര്‍ ഇതിന് മുന്നെ പുറത്തിറങ്ങിയിരിന്നു.
അര്‍ജുന്‍ ജെയിംസ്, പവി കെ പവന്‍, ധനേഷ് രവീന്ദ്രനാഥ് എന്നിവരാണ് ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.മനോജ് കണ്ണോത്താണ് എഡിറ്റര്‍.