‘ഇന്നു മുതല്‍’നാളെ മുതല്‍

','

' ); } ?>

സിജു വില്‍സണ്‍ നായകനായെത്തുന്ന ഇന്നു മുതല്‍ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയില്‍ പുറത്തിറങ്ങി.വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രം സംവിധാനം ചെയ്ത രജീഷ് മിഥിയലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ചിത്രം നാളെ വൈകീട്ട് 5 ക്ക് സീ കേരളം ചാനലില്‍ റിലീസ് ചെയ്യും.

ദി ഗ്രേറ്റ് ഇന്ത്യന്‍ സിനിമാസിന്റെ ബാനറില്‍ രജീഷ് മിഥില, സംഗീത സംവിധായകന്‍ മെജോ ജോസഫ്, ലിജോ ജയിംസ് എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.ഇന്ദ്രന്‍സ്, സൂരജ് പോപ്സ്, ഉദയ് ചന്ദ്ര, ഗോകുലന്‍, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.