പ്രശസ്ത ഫുട്‌ബോള്‍ താരം ഐ.എം വിജയന്‍ സിനിമ നിര്‍മ്മാണ കമ്പനി ആരംഭിച്ചു. ബിഗ് ഡാഡി എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നാണ് പേര്. ഫുട്‌ബോള്‍ താരം എന്ന നിലയില്‍ പ്രശസ്തനായി സിനിമയിലേക്കെത്തിയ നടനാണ് ഐഎം വിജയന്‍. സുഹൃത്തുക്കളായ അരുണ്‍ തോമസ്, ദീപു ദാമോദര്‍ എന്നിവരുമായി ചേര്‍ന്നാണ് വിജയന്‍ ബിഗ് ഡാഡി എന്റര്‍ടെയ്ന്‍മെന്റ്‌സ് ആരംഭിച്ചിരിക്കുന്നത്.
സിനിമാ നിര്‍മ്മാണ കമ്പനിയുമായ് ഐ.എം വിജയന്‍
','' );
}
?>