Film Magazine
ഹോളിവുഡ് ചിത്രം ഗോഡ്‌സില്ല 2ന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. മൈക്കിളാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മില്ലി, ബ്രാഡ്‌ലി, സാലി, ചാള്‍സ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രം നിര്‍മിച്ചിരിക്കുന്നത് തോമസും, ജോണും ചേര്‍ന്നാണ്.