രാംബല തിരക്കഥയെഴുതി സംവിധാനം ചെയ്ത ഹൊറര്‍ കോമഡി ചിത്രമായ ദിലിക്കു ദുഡ്ഡു 2 എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നു. സന്താനം, ശ്രിത ശിവദാസ്, രാജേന്ദ്രന്‍, ബിപിന്‍, ഉര്‍വ്വശി തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. ചിരിയില്‍ പൊതിഞ്ഞ ഹൊറര്‍ ചിത്രമാണിതെന്നാണ് സൂചന. സന്താനത്തിന്റെ കോമഡി നമ്പരുകള്‍ ട്രെയ്‌റിലും ഉള്‍പ്പെടുത്തിയിരിക്കുന്നു.
ചിരിപ്പിക്കും പ്രേതം…ദിലിക്കു ദുഡ്ഡു 2 ട്രെയ്‌ലര്‍ കാണാം
','' );
}
?>