കുടുബ പ്രേക്ഷകരുടെ ഇഷ്ട സംവിധായകനാണ് സത്യന്‍ അന്തിക്കാട്. തന്റെ ഒരോ സിനിമയിലൂടെയും ഓരോ സന്ദേശവും അദ്ദേഹം മലയാളികള്‍ക്കായി കാത്തു വെച്ചിട്ടുണ്ടാകും. സത്യന്‍…
Category: STAR CHAT
ജാനുവിനെ കണ്ട് അമ്പരന്ന് കാളിദാസ് ജയറാം.. സമൂഹമാധ്യമങ്ങളില്‍ വൈറലായി ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്‌സിലെ ചിത്രങ്ങള്‍..
96 ലെ ജാനുവിനെ ഒരു നോക്ക് കാണാന്‍ ഒരു വട്ടമെങ്കിലും 96 ആരാധകര്‍ കൊതിച്ചിട്ടുണ്ടാവും. ഇവര്‍ക്കൊരു സര്‍പ്രൈസുമായാണ് യുവനടന്‍ കാളിദാസ് ജയറാം…
താനറിയാതെ തന്റെ കഥ സിനിമയാക്കുന്നു : പൊറിഞ്ചു മറിയം ജോസിനെതിരെ പരാതിയുമായി എഴുത്തുകാരി രംഗത്ത് …
മലയാളസിനിമാ ലോകത്ത് അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങളില്‍ ഏറെ പ്രതീക്ഷയുണ്ടാക്കുന്ന ഒരു താര നിരയുമായി ഒരുങ്ങുന്ന ചിത്രമായിരുന്നു ‘പൊറിഞ്ചു മറിയം ജോസ്’.…
‘സിനിമയ്ക്കായി ജനിച്ചവനാണ് പൃഥ്വിരാജ്’ ലൂസിഫറിനെക്കുറിച്ച് നടന്‍ സിദ്ധാര്‍ഥ്
മോഹന്‍ലാലിനെ നായകനാക്കി നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ലൂസിഫര്‍’ ട്രെയിലര്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. സിനിമാ മേഖലയില്‍…
ലൂസിഫറിലെ എല്ലാ താരങ്ങളെയും ഈ വീഡിയോയില്‍ കാണാം…!
പൃഥ്വിരാജ് സംവിധനാത്തില്‍ മോഹന്‍ ലാല്‍ നായകനായെത്തുന്ന ലൂസിഫര്‍ മാര്‍ച്ച് 28ന് തിയേറ്ററുകളിലെത്താനിരിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ ട്രെയ്‌ലര്‍ ഇന്ന് രാത്രി ഒമ്പത് മണിയോടെ…
അഭിനയത്തിലേക്കുമാത്രമല്ല സംഗീതത്തിലേക്കും തിരിച്ചുവരവ്.. പക്രുവിന്റെ ഇളയരാജയിലെ ഗാനമാലപിച്ച് സുരേഷ് ഗോപി..
നടനും എം പിയുമായ സുരേഷ് ഗോപി ഏറെ നാളുകള്‍ക്ക് ശേഷം അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്ന വിവരം കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ…
പേളി ശ്രീനിഷ് വിവാഹം മെയ് ആദ്യ വാരം.. പ്രേക്ഷകരുടെ അനുഗ്രഹം തേടി താരജോഡി..
ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പേളിഷ് ജോഡി വിവാഹിതരാവുന്നു. നേരത്തെ തന്നെ തങ്ങള്‍ കല്യാണം കഴിക്കുകയാണെന്ന് ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.…
‘ഈ പരീക്ഷാ ടൈമില്‍ തന്നെ കോപ്പിയടിച്ച് കളഞ്ഞല്ലോ പൊന്നേ’..പാര്‍വതിയെ ട്രോളി മാത്തുക്കുട്ടി
രണ്ടു നിറങ്ങള്‍ ചേര്‍ന്ന വസ്ത്രം ധരിച്ചിട്ടുള്ള ഒരു ഫോട്ടോ കഴിഞ്ഞ ദിവസം പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. തന്റെ പുതിയ സ്‌റ്റൈല്‍ ആരാധകര്‍ക്കു…
നാട്ടിൻപുറ രസക്കൂട്ടുമായി വീണ്ടും സജീവ് പാഴൂർ..
2011ല്‍ പുറത്തിറങ്ങിയ തന്റെ സ്വന്തം സൃഷ്ടിയായ ചൂദ് എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് സജീവ് പാഴൂര്‍ എന്ന പ്രതിഭ മലയാളസിനിമ രംഗത്തെ തന്റെ…