ഹോം എന്ന സിനിമയെ വിജയിപ്പിച്ച എല്ലാവര്ക്കും നന്ദി പറഞ്ഞ് നടന് ഇന്ദ്രന്‍സ്.സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം പ്രേക്ഷരോട് നന്ദി അറിയിച്ചത്.സിനിമ…
Category: STAR CHAT
സിനിമയില്‍ എനിക്ക് ഒരു മേല്‍വിലാസമുണ്ടാക്കിയ റസാക്ക
ടി.എ. റസാക്ക് എന്ന തിരക്കഥാകൃത്തിന്റെ ഓര്‍മ്മ ദിവസമാണ് ആഗസ്റ്റ് 15. 2016 ആഗസ്റ്റിലാണ് അദ്ദേഹം വിട പറയുന്നത്. അദ്ദേഹത്തിനെ കുറിച്ചുള്ള തന്റെ…
കൊറോണ താങ്കളോട് സ്വകാര്യ സംഭാഷണം നടത്തിയോ
ചലച്ചിത്ര, സാംസ്കാരിക മന്ത്രി സജി ചെറിയാനെതിരെ പ്രതികരണവുമായി നടന് ഹരീഷ് പേരടി. ഡിസംബറില്‍ ഞാന്‍ പോകുമെന്ന് കൊറോണ താങ്കളോട് സ്വകാര്യ സംഭാഷണം…
ബിക്കിനിയില്‍ തിളങ്ങി സംയുക്ത മേനോന്
നടി സംയുക്ത മേനോന് ബിക്കിനിയില്‍ തിളങ്ങുന്ന ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. പോപ്കോണ്‍ ആണ് സംയുക്തയുടെ ആദ്യ സിനിമ. 2018ല്‍ പുറത്തിറങ്ങിയ തീവണ്ടി…
സംവിധാനത്തിലേക്ക് വരണം: ലെന
‘ഏഴെട്ട് വര്‍ഷമായുള്ള ആഗ്രഹമാണ് സംവിധാനത്തിലേക്ക് വരണം എന്നുള്ളതെന്ന് നടി ലെന. സിനിമ എന്റെ ലൈഫ് ആണെന്ന് എനിക്ക് ഓള്‍റെഡി അറിയാമെന്നും നടി…
രാജ് കുന്ദ്രയുടെ അറസ്റ്റിന് ശേഷം ശില്പ ഷെട്ടിയുടെ ആദ്യ സോഷ്യല്‍ മീഡിയ പോസ്റ്റ്
ഭര്‍ത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റിന് ശേഷം സമൂഹമാധ്യമത്തില്‍ ആദ്യ പോസ്റ്റ് പങ്കുവെച്ച് ബോളിവുഡ് താരം ശില്പ ഷെട്ടി. ‘ഞാന്‍ അതിജീവിക്കും’ എന്ന്…
സിനിമാറ്റോഗ്രഫി നിയമത്തിനെതിരേ നിവേദനം നല്കി കാര്‍ത്തി
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ സന്ദര്‍ശിച്ച് കാര്‍ത്തി സിനിമാറ്റോഗ്രാഫ് നിയമത്തിനെതിരേ ആയിരത്തോളം സിനിമാപ്രവര്‍ത്തകര്‍ ഒപ്പിട്ട നിവേദനം നല്കി. 1952 ലെ സിനിമാറ്റോഗ്രാഫ്…
ഇതിലും ഭേദം ആത്മാഹൂതി തന്നെയാ!
വനിതാകമ്മീഷന് അധ്യക്ഷ എം.സി ജോസഫൈനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു. ഒരു ചാനല്‍ സംഘടിപ്പിച്ച തത്സമയ പരിപാടിയില്‍ പരാതി പറയാന്‍ വിളിച്ച…
ഇനിയും മിണ്ടാതിരിക്കരുത്, ഞങൾ ഒരുപാടു പേരുണ്ട് സഹായിക്കാൻ; ഷെയിന്‍ നിഗം
കഴിഞ്ഞ ദിവസങ്ങളായി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ത്രീധന മരണങ്ങളില്‍ തന്റെ പ്രതികരണം അറിയിച്ച് നടന് ഷെയിന്‍ നിഗം.സോഷ്യല്‍ മീഡിയയിലൂടെയാണ് താരത്തിന്റെ പ്രതികരണം.…
കുട്ടികള്‍ക്ക് നേരെയുള്ള ഓണ്‍ലൈന്‍ അതിക്രമങ്ങളെ എങ്ങനെ നേരിടാം?’ സന്ദേശം പങ്കുവെച്ച് പൃഥ്വിരാജ്
കുട്ടികള്‍ക്ക് നേരെയുള്ള ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ക്ക് എതിരെയുള്ള സന്ദേശം പങ്കുവെച്ച് പൃഥ്വിരാജ്. കുട്ടികള്‍ക്ക് നേരെയുള്ള ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ കണ്ടാല്‍ അത് ഷെയര്‍ ചെയ്യാതെ…