മമ്മൂട്ടി തെലുങ്കില്‍ നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയിക്കുന്ന ചിത്രമാണ് യാത്ര. ചിത്രം 2018 ഡിസംബര്‍ 21നു വേള്‍ഡ് വൈഡ് ആയി…
Category: VIDEOS
തമാശകളിലൂടെ ചിന്തിപ്പിച്ച് ജ്യോ..കാട്രിന്‍ മൊഴി ട്രെയിലര്‍
ജ്യോതിക നായികയായി എത്തുന്ന പുതിയ ചിത്രം ‘കാട്രിന്‍ മൊഴി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. വിദ്യാ ബാലന്‍ ചിത്രം തുമ്ഹാരി സുലുവിന്റെ തമിഴ് പതിപ്പാണ്…
ഹോളിവുഡ്ഡിനെ വെല്ലും ദൃശ്യങ്ങളുമായി ‘കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സ്’ ട്രെയ്‌ലര്‍..
തെലുങ്ക് സിനിമയില്‍ പുതിയ ഒരു മാനം സൃഷ്ടിക്കുകയാണ് സംവിധായകന്‍ പ്രശാദ്ധ് നീല്‍. തന്റെ പുതിയ ചിത്രം ‘കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സിന്’ അത്രയധികം…
മീ ടൂ: ഒറ്റയ്ക്ക് നിശബ്ദ പ്രതികരണം നടത്താനാണ് തനിക്ക് താല്‍പ്പര്യം : നിത്യ മേനോന്‍
മീ ടൂ ക്യാംപെയിനില്‍ പങ്കെടുത്ത് കൊണ്ട് പരസ്യ പ്രതികരണങ്ങള്‍ നടത്താത്തത് തനിക്ക് പ്രതികരിക്കാന്‍ തന്റേതായ മാര്‍ഗ്ഗങ്ങള്‍ ഉള്ളതിനാലാണെന്ന് തെന്നിന്ത്യന്‍ താരം നിത്യ…
മേരാ നാം ഷാജിയുമായ് നാദിര്‍ഷയെത്തുന്നു….
അമര്‍ അക്ബര്‍ അന്തോണിക്കും, കട്ടപ്പനയിലെ ഋത്വിക് റോഷനും ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മേരാ നാം ഷാജി എന്ന…
‘ഇന്നി’ന്റെ കഥയുമായ് ഒരു കുപ്രസിദ്ധ പയ്യന്‍- റിവ്യൂ
തലപ്പാവ്, ഒഴിമുറി എന്നീ സിനിമകള്‍ക്ക് ശേഷം മധുപാലിന്റെ മൂന്നാമത്തെ സംവിധാന സംരംഭമാണ് ‘ഒരു കുപ്രസിദ്ധ പയ്യന്‍’. ‘തീവണ്ടിയുടെ’ വിജയത്തിന് ശേഷം ടോവിനോയുടെ…
നെറ്റ്ഫ്‌ലിക്‌സ് സീരീസ് ‘മൗഗ്ലി’ സിനിമയാവുന്നു
പ്രശസ്ത സാഹിത്യകാരന്‍ റുഡ്യാര്‍ഡ് കിപ്ലിങ്ങ് രചിച്ച ജങ്കള്‍ ബുക്ക് എന്ന നോവലിനെ ആസ്പദമാക്കിയുള്ള നെറ്റ്ഫ്‌ളിക്‌സ് സീരീസ് സിനിമയാവാന്‍ പോവുകയാണ്. പ്രശസ്ത ഹോളിവുഡ്…
ഒടിയന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
ശ്രീകുമാര്‍ മേനോന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ഒടിയന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ഒടിയന്റെ യൗവനം മുതല്‍ 60 വയസ് വരെയുള്ള കഥാപാത്രത്തെ…
പേരന്‍പില്‍ വിജയ് യേശുദാസ് പാടിയ ‘ ദൂരമായ് ‘ ഗാനം ആസ്വദിക്കാം..
പ്രശസ്ത സംവിധായകന്‍ റാം മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ‘പേരന്‍പ് ‘ എന്ന തമിഴ് ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. വിജയ് യേശുദാസ്…