പേരന്‍പിലെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു

തെന്നിന്ത്യന്‍ സിനിമ ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം പേരന്‍പിലെ മേക്കിംഗ് വീഡിയോ പുറത്ത്. ചിത്രത്തില്‍ അമുദന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി…

ഫഹദ് ഫാസിലിനൊപ്പം സായ് പല്ലവി, ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി

ഫഹദ് ഫാസിലും സായ്പല്ലവിയും ഒന്നിച്ചഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. നവാഗത സംവിധായകനായ വിവേക് ഒരുക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. റൊമാന്റിക്ക് ത്രില്ലറായി…

‘നാന്‍ പെറ്റ മകനില്‍’ സൈമണ്‍ ബ്രിട്ടോയായി ജോയ് മാത്യു

മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ ജീവിതം പറയുന്ന നാന്‍ പെറ്റ മകനില്‍ സൈമണ്‍ ബ്രിട്ടോയായി ജോയ് മാത്യു എത്തുന്നു. സജി.എസ്. പാലമേല്‍…

തലയുടെ കിടിലന്‍ ഡാന്‍സുമായി വിശ്വാസത്തിലെ ‘അടിച്ച്തൂക്ക്’ ഗാനം കാണാം..

അജിത്തും ശിവയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം വിശ്വാസത്തിലെ ഏറെ ഹിറ്റായ ‘അടിച്ച്തൂക്ക്’എന്ന ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ നേരത്തെ…

‘മാമനിതനാ’യി വിജയ് സേതുപതി ആലപ്പുഴയില്‍

നടന്‍ വിജയ് സേതുപതി തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ആലപ്പുഴയിലെത്തി. സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന മാമനിതന്റെ ചിത്രീകരണത്തിനായാണ് ആലപ്പുഴയിലെത്തിയത്. ചിത്രത്തില്‍…

‘ആട് ജീവിത’ത്തിന്റെ അടുത്ത ഷെഡ്യൂള്‍ ജോര്‍ദ്ദാനില്‍

പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്റെ പുസ്തകത്തെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആട് ജീവിതം. പൃഥ്വിരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ…

മാരി 2വിലെ പുതിയ വീഡിയോ ഗാനം കാണാം..

ബാലാജി മോഹന്റെ സംവിധാനത്തില്‍ ധനുഷ് നായകനായെത്തിയ മാരി 2 വിലെ പുതിയ ഗാനം പുറത്തിറങ്ങി.’മാരീസ് ആനന്ദി’ എന്നാണ് ഗാനത്തിന്റെ പേര്. ധനുഷ്…

‘നോവിന്റെ കായല്‍ കരയില്‍’; മിഖായേലിലെ ഗാനം കാണാം..

നിവിന്‍ പോളി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ മിഖായേലിലെ ‘നോവിന്റെ കായല്‍ കരയില്‍’ എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബില്‍ ഹിറ്റാകുന്നു.…

‘അള്ള് രാമേന്ദ്രന്‍’..ട്രെയിലര്‍ പുറത്തുവിട്ടു

കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ‘അള്ള് രാമേന്ദ്ര’ന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാസ് ഗെറ്റപ്പിലാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്.…

മധുരരാജയില്‍ ചുവട്‌വെക്കാനൊരുങ്ങി സണ്ണി ലിയോണ്‍

മധുരരാജയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം ബോളിവുഡ് താരം സണ്ണി ലിയോണ്‍ എത്തുന്നു. ഒരു അഭിമുഖത്തില്‍ സണ്ണി ലിയോണ്‍ ഇത് സ്ഥിരീകരിച്ചു. മമ്മൂട്ടിയുടെ വലിയ…