“ഇൻഫോസിസിൽ നിന്ന് രാജിവച്ച ആ നിമിഷം, ജീവിതത്തിലെ സൂപ്പറായ ഒരു കാര്യം അതാണ്”; നിവിൻ പോളി

സുരക്ഷിതമായ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സിനിമയിലേക്ക് ഇറങ്ങാൻ എടുത്ത തീരുമാനമാണ് തന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷമെന്ന് നടൻ നിവിൻ പോളി.…

“അവൻ അങ്ങനെയാണ്, അതിശയിപ്പിക്കുന്ന ഒരു മനുഷ്യൻ”; നിവിനെ കുറിച്ച് നടൻ സൂരി

നടൻ നിവിൻ പോളിയോടൊപ്പമുള്ള അഭിനയ അനുഭവം പങ്കുവെച്ച് തമിഴ് നടൻ സൂരി.എപ്പോഴും തമാശകൾ പറഞ്ഞ് സന്തോഷത്തോടെ മാത്രം കാണുന്ന നിവിൻ പോളി…

അൻസിബയെ അപമാനിച്ച കേസ്; ലക്ഷ്മിപ്രിയക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

നടി അന്‍സിബ ഹസനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന പരാതിയില്‍ നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് എറണാകുളം മജിസ്‌ട്രേറ്റ് കോടതി. എറണാകുളം പാലാരിവട്ടം പൊലീസിനാണ്…

‘ചുണ്ട് ഡൊണാള്‍ഡ് ഡക്കിന്റെ പോലെ; ഫോട്ടോഗ്രാഫര്‍ കളിയാക്കി, പൊട്ടിക്കരഞ്ഞുപോയെന്ന് അദിതി

കരിയറിന്റെ തുടക്കത്തിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തുറന്നു പറഞ്ഞ് നടി അദിതി റാവു ഹൈദരി. ഒരു ബ്രാന്‍ഡ് ഫോട്ടോഷൂട്ടിനിടയില്‍ നേരിട്ട അപമാനത്തെക്കുറിച്ചാണ്…

മമ്മൂട്ടിയുടെ ‘കാതൽ’ മാതൃകയാകുമ്പോൾ തമിഴിൽ ‘ദൊറോത്തി’ക്ക് സൈബർ ആക്രമണം; കീർത്തി ചിത്രത്തിന് രൂക്ഷ വിമർശനം

മമ്മൂട്ടിയുടെ ‘കാതൽ’ സ്വീകരിച്ച മലയാളി സമൂഹം മാതൃകയാകുമ്പോൾ, തമിഴിൽ കീർത്തി സുരേഷ് ചിത്രമായ ‘ദൊറോത്തി’ സൈബർ ആക്രമണത്തിന് ഇരയാകുന്നത് ചർച്ചയാകുന്നു. സിനിമയിലെ…

“രവീന്ദ്രനെ പ്രഖ്യാപിച്ചത് മുതൽ ബിപ്പ്ളവ പാർട്ടി അടിമകൾ -വിഷമത്തിലാണ്”; അക്കാദമി ചെയർമാൻ നിയമനത്തിൽ ജോയ് മാത്യു

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി നടൻ രവീന്ദ്രനെ നിയമിച്ചതിന് പിന്നാലെയുണ്ടായ സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി നടനും സംവിധായകനുമായ ജോയ് മാത്യു.…

“ചോരയും വിയർപ്പും ചിന്തിയാണ് പാരഡൈസ് ഒരുക്കിയത്, ട്രോളുകള്‍ എല്ലാം ആസ്വദിക്കുന്നു”; വിമർശനങ്ങളിൽ പ്രതികരിച്ച് നാനി

തന്റെ ഏറ്റവും പുതിയ ചിത്രം ‘പാരഡൈസ്’ റിലീസിനു പിന്നാലെയുണ്ടായ വിമർശനങ്ങളിലും ട്രോളുകളിലും പ്രതികരിച്ച് നടൻ നാനി. സിനിമയെക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങളും ട്രോളുകളും…

നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാൻ; പ്രിയങ്ക നായർ വൈസ് ചെയർപഴ്സൻ

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാനായി പ്രമുഖ നടൻ രവീന്ദ്രനെയും വൈസ് ചെയർപേഴ്സനായി നടിയും സാംസ്കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരെയും…

“കുറി വരച്ചാലും കുരിശു വരച്ചാലും നിസ്കരിച്ചാലും ദൈവമൊന്നുതന്നെ, ഇടുങ്ങിയ ചിന്താഗതിയുള്ളവർ നാടിന്റെ ശാപം”; ഹരിശ്രീ യൂസുഫ്

മമ്മൂട്ടിക്കെതിരായ വർഗീയ പരാമർശത്തിൽ ചുട്ട മറുപടിയുമായി നടൻ ഹരിശ്രീ യൂസഫ്. ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ ഗുജറാത്തിൽ സ്വീകരണം ഏറ്റുവാങ്ങുന്നതിനിടെ മമ്മൂട്ടി…

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്; ചിത്രം കേരളത്തിലും കർണാടകത്തിലും എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.  ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം…