മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രം ഛോട്ടാ മുംബൈയുടെ റീ റിലീസിന്റെ ഫസ്റ്റ് ഷോയുടെ സമയം പുറത്തുവന്നിരിക്കുകയാണ്. പുത്തൻ സാങ്കേതിക വിദ്യയുടെ…
Category: TOP STORY
ആദ്യം ഫഹദിന്റെ വേഷത്തിലേക്ക് സമീപിച്ചത് എന്നെയാണ്, കഥ പുരോഗമിച്ചപ്പോൾ എന്നെ മാറ്റിയതാണ്
ഫഹദിന് മുന്നേ പുഷ്പയിൽ ഭഗവൻ സിങ്ങായി തന്നെ ആയിരുന്നു തീരുമാനിച്ചിരുന്നതെന്ന് തുറന്നു പറഞ്ഞ് നര രോഹിത്ത്. സിനിമയുടെ ആരംഭ ഘട്ടത്തിൽ ചർച്ചകൾ…
ടൊവിനോ തോമസുമായുള്ള ചാറ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ച് ഉണ്ണി മുകുന്ദൻ
നടൻ ടൊവിനോ തോമസുമായുള്ള ചാറ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ച് ഉണ്ണി മുകുന്ദൻ. മ്മൂട്ടിയുടേയും മോഹൻലാലിന്റേയും സ്റ്റിക്കറുകൾ പരസ്പരം അയച്ചുകൊണ്ടുള്ള ടൊവിനോയുമായുള്ള ചാറ്റ് ആണ്…
സന്ദീപ് റെഡ്ഡി വാങ്കയുടെ ആരോപണത്തിന് പിന്നാലെ സൈബർ ആക്രമണം നേരിട്ട് ദീപിക പദുക്കോൺ
സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ ആക്രമണം നേരിട്ട് ദീപിക പദുകോൺ. പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക ഒരുക്കുന്ന ചിത്രത്തിലെ കഥ…
മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഉണ്ണി മുകുന്ദന്‍, ഹര്‍ജി ഇന്ന് പരിഗണിക്കും
മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഉണ്ണി മുകുന്ദന്‍ കോടതിയിൽ. മര്‍ദിച്ചുവെന്ന മുന്‍മാനേജരുടെ പരാതിയില്‍ കേസെടുത്തതിന് പിന്നാലെയാണ് കോടതിയെ സമീപിച്ചത്. എറണാകുളം സെഷന്‍സ് കോടതി ഹര്‍ജി…
‘മദ്രാസ് മാറ്റിനി’യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി, ചിത്രം ജൂണിൽ തീയേറ്ററിലേക്ക്
മദ്രാസ് മോഷന്‍ പിക്ചേഴ്‌സിന്റെ ബാനറില്‍ ഡ്രീം വാരിയര്‍ പിക്ചേഴ്സ്നിര്‍മിക്കുന്ന ‘മദ്രാസ് മാറ്റിനി’യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഒരു കുടുംബ ചിത്രമാണ് ‘മദ്രാസ് മാറ്റിനി’.…
മലയാളത്തിലേക്ക് അരങ്ങേറ്റത്തിനൊരുങ്ങി സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ
ആൻറണി വർഗീസ് പെപ്പെ നായകനായെത്തുന്ന ‘കാട്ടാളനി’ൽ ആക്ഷനൊരുക്കാൻ എത്തുന്നത് ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണെന്ന് സൂചന നൽകി…
കന്നഡയെ കുറിച്ചുള്ള കമൽഹാസന്റെ വിവാദ പരാമർശം; കമല്‍ ഹാസന്‍ കന്നഡിഗരോട് മാപ്പ് പറയണം
തമിഴ് മെഗാ സ്റ്റാര്‍ കമൽ ഹാസൻ കന്നഡയെക്കുറിച്ച് നടത്തിയ പരാമര്‍ശം വിവാദത്തിൽ. ‘നിങ്ങളുടെ ഭാഷ (കന്നഡ) തമിഴില്‍ നിന്ന് പിറന്നതാണ്’ എന്നായിരുന്നു…
അക്രമാസക്തമായ സ്വഭാവം ഉണ്ണിമുകുന്ദന്റെ ഭാഗത്ത് നിന്നുണ്ടായത് നേരത്തെ അറിയാം; ബാദുഷ
അക്രമാസക്തമായ സ്വഭാവം ഉണ്ണിമുകുന്ദന്റെ ഭാഗത്ത് നിന്നുണ്ടായത് നേരത്തെ അറിയാമെന്നും, എന്നാൽ നേരിട്ട് അത്തരം ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടില്ലെന്നും തുറന്നു പറഞ്ഞ് നടനും പ്രൊഡ്യൂസറുമായ…