സാംസ്‌കാരിക മന്ത്രിക്ക് കത്തെഴുതിയതില്‍ ജാഗ്രതക്കുറവുണ്ടായെന്ന് കമല്‍

സാംസ്‌കാരിക മന്ത്രിക്ക് കത്തെഴുതിയതില്‍ ജാഗ്രതക്കുറവുണ്ടായെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. ‘അക്കാദമിയുടെ ഇടത് സ്വഭാവം’ എന്നെഴുതിയത് ശരിയായില്ലെന്നും കത്ത് വ്യക്തിപരമാണെന്നും കമല്‍…

കൊവിഡിന് ശേഷം തീയേറ്ററുകളിലെത്തുന്ന ആദ്യ മലയാള ചിത്രം ‘വെള്ളം’

കൊവിഡ് പ്രതിസന്ധിക്ക് ശേഷം തീയേറ്ററുകളിലെത്തുന്ന ആദ്യ മലയാള ചിത്രമായി ജയസൂര്യയുടെ ‘വെള്ളം’ . ജി.പ്രജേഷ് സെന്നാണ് ചിത്രത്തിന്റേ സംവിധാനം. ജയസൂര്യ തന്റെ…

മാസ്റ്റര്‍ ചോര്‍ച്ചയില്‍ മദ്രാസ് ഹൈക്കോടതിയുടെ അടിയന്തര ഇടപെടല്‍; 400 സൈറ്റുകള്‍ നിരോധിച്ചു

വിജയ് ചിത്രം മാസ്റ്ററിന്റെ ക്ലൈമാക്സ് രംഗങ്ങള്‍ ചോര്‍ന്നതില്‍ സുപ്രധാന ഇടപെടലുമായി മദ്രാസ് ഹൈക്കോടതി. ക്ലൈമാക്സ് ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്ത 400 വെബ്സൈറ്റുകള്‍…

സമരം വേണ്ട..രാഷ്ട്രീയത്തിലേക്കില്ല.. ആരാധകരോട് രജനികാന്ത്

രജനികാന്തിന്റെ രാഷ്ട്രീയ പന്‍മാറ്റത്തെ തുടര്‍ന്ന് ചെന്നൈയില്‍ പ്രതിഷേധം തുടരുന്നതിനിടെ അത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് രജനികാന്ത്. ട്വിറ്ററില്‍ പങ്കുവെച്ച ഔദ്യോഗിക പത്രക്കുറിപ്പിലാണ് രജനികാന്ത് ഇക്കാര്യം…

തിയേറ്ററുകള്‍ തുറക്കുന്നു..സെക്കന്റ് ഷോ ഇല്ല

സിനിമാ സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ ധാരണയായി. സെക്കന്‍ഡ് ഷോ നടത്തണമെന്ന സിനിമാ പ്രതിനിധികളുടെ…

രജനിക്കായി കമലും ബിജെപിയും ആരാധകരും

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഉറ്റുനോക്കി നിന്ന തമിഴ്‌നാട് രാഷ്ട്രീയം രജനിയുടെ പുതിയ നീക്കത്തിനായുള്ള കാത്തിരിപ്പിലാണ്.പാര്‍ട്ടി തുടങ്ങുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയതിനുശേഷം പിന്തിരിയേണ്ടിവന്നത്…

‘മാസ്റ്ററി’ന്റെ കഥ മോഷ്ടിച്ചതെന്ന് ആരോപണം

വിജയ് നായകനാകുന്ന മാസ്റ്റര്‍ റിലീസിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ കഥ മോഷ്ടിച്ചതാണെന്ന ആരോപണവുമായി കെ.രംഗദാസ്.2017 ഏപ്രിലില്‍ സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്സ് അസോസിയേഷനില്‍ മാസ്റ്ററിന്റെ…

‘ആറാട്ട്’ പോസ്റ്റര്‍ പുറത്തിറങ്ങി

മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘ആറാട്ട്’ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് ‘ആറാട്ടി’ല്‍ മോഹന്‍ലാല്‍…

സന്നദ്ധ സേനയുടെ അംബാസിഡറായി ടൊവിനോ തോമസ്

സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹിക സന്നദ്ധ സേനയുടെ അംബാസിഡറായി നടന്‍ ടൊവിനോ തോമസ്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ടൊവിനോ അംബാസിഡറായ വിവരം…

നടിയെ ആക്രമിച്ച കേസില്‍ പുതിയ പ്രോസിക്യൂട്ടര്‍ ഹാജരായി

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി നിര്‍ദേശം പാലിച്ചു പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചു. സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.വി എന്‍ അനില്‍ കുമാറാണ്…