ഐഎഫ്എഫ്‌കെ ചാനല്‍ മെഗാഷോ പോലെയായെന്ന് ഡോ ബിജു

25ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന പരസ്യങ്ങളേയും ചലച്ചിത്ര അക്കാദമിയെയും പരിഹസിച്ച് സംവിധായകന്‍ ബിജു. മുഖ്യധാരാ സിനിമയുടെ പരസ്യങ്ങളും…

സണ്ണി ലിയോണിനെതിരെ കേസെടുത്തു

വഞ്ചനാക്കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണിനെതിരെ കേസെടുത്തു. വിശ്വാസവഞ്ചന, ചതി, പണാപഹരണം എന്നീ കുറ്റങ്ങള്‍ ക്രൈംബ്രാഞ്ച് ചുമത്തി. സണ്ണി ഒന്നാം പ്രതിയാണ്.…

സമരമാണ് പാര്‍വ്വതി, അടിമുടി രാഷ്ട്രീയമാണ്;ഹരീഷ് പേരടി

നടി പാര്‍വതി തിരുവോത്തിനെ അനുകൂലിച്ച് ഹരീഷ് പേരടി. ഒരു കെട്ട കാലത്തിന്റെ പ്രതീക്ഷയാണ് പാര്‍വ്വതി. ഞാനടക്കമുള്ള പുരുഷ സമൂഹത്തിന്റെ ചൂണ്ടുപലകയാണ് പാര്‍വ്വതിയെന്നും…

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരി തെളിയും

ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരി തെളിയും. നാല് മേഖലകളിലായി നടക്കുന്ന മേളയ്ക്ക് തിരുവനന്തപുരമാണ് ആദ്യ വേദി. വൈകീട്ട് ആറിന്…

‘വര്‍ത്തമാനം’ റിലീസ് നീട്ടി

പാര്‍വ്വതി തിരുവോത്ത് നായികയാവുന്ന സിദ്ധാര്‍ഥ ശിവ ചിത്രം ‘വര്‍ത്തമാന’ത്തിന്റെ റിലീസ് നീട്ടി. ഈ മാസം 19ന് തിയറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ പുതിയ…

‘ജല്ലിക്കെട്ട്’ ഓസ്‌കാര്‍ പട്ടികയില്‍ നിന്ന് പുറത്ത്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് ഓസ്‌കാര്‍ പട്ടികയില്‍ നിന്ന് പുറത്തായി. 93-ാമത് ഓസ്‌കാര് പുരസ്‌കാരത്തില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ സിനിമ പട്ടികയിലേക്കാണ്…

ഉപ്പും മുളകും നിര്‍ത്തിയോ? കാരണം വ്യക്തമാക്കി ബിജു സോപാനവും നിഷ സാരംഗും

ഉപ്പും മുളകും ഞങ്ങള്‍ക്ക് മടുത്തിട്ടില്ല. നിങ്ങളെ പോലെ ഞങ്ങളും കാത്തിരിക്കുകയാണെന്ന് ബിജു സോപാനവും നിഷ സാരംഗും.സെല്ലുലോയിഡ് ചാറ്റ് ടൈമിന് നല്‍കിയ എക്‌സ്‌ക്ലൂസീവ്…

ബാക്ക്പാക്കേഴ്‌സ് ഫെബ്രുവരി അഞ്ചിന് ഒ ടി ടിയില്‍

കാളിദാസ് ജയറാം നായകനാവുന്ന ഏറ്റവും പുതിയ ചിത്രം ബാക്ക്പാക്കേഴ്‌സ് ഫെബ്രുവരി അഞ്ചിന് റിലീസ് ചെയുന്നു..മലയാളത്തിലെ പുതിയ ഒടിടി പ്ലാറ്റ്‌ഫോറ്റായ റൂട്ട്‌സില്‍ ആണ്…

പ്രഭാസ്-സെയ്ഫ് ചിത്രം ‘ആദിപുരുഷി’ന്റെ സെറ്റില്‍ തീപിടിത്തം

പ്രഭാസ്, സെയ്ഫ് അലി ഖാന്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന ‘ആദിപുരുഷി’ന്റെ ലൊക്കേഷനില്‍ തീപിടുത്തം. ചൊവ്വാഴ്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം. സെറ്റിലെ…

‘ആനന്ദകല്ല്യാണം’ തിയേറ്ററിലേയ്ക്ക്…

നവാഗതനായ പി.സി.സുധീര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ആനന്ദക്കല്ലാണം റിലീസിന് ഒരുങ്ങി. വിവിധ ഭാഷകളില്‍ ഒട്ടേറെ ഹിറ്റുഗാനങ്ങള്‍ ആലപിച്ച് തരംഗം സൃഷ്ടിച്ച പ്രമുഖ…