ജയലളിത സർക്കാരിനെതിരെ സംസാരിച്ചതിന് തന്നെ തുറന്ന ജീപ്പിൽ വെച്ച് ആരാധകരും പാർട്ടി പ്രവർത്തകരുമെല്ലാം മർദിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടൻ രജനികാന്ത്. അന്ന്…
Category: TOP STORY
“വിജയിച്ചില്ലെങ്കിലും ‘സ്റ്റാലിൻ ശിവദാസ്’ എന്റെ പൊൻകുഞ്ഞ്”; മമ്മൂട്ടി ചിത്രത്തെ കുറിച്ച് ദിനേശ് പണിക്കർ
മമ്മൂട്ടി ചിത്രം ‘സ്റ്റാലിൻ ശിവദാസി’നെക്കുറിച്ചുള്ള ഓർമ പങ്കുവെച്ച് നിർമാതാവും നടനുമായ പി. ദിനേശ് പണിക്കർ. ആദ്യം ‘ചെങ്കൊടി’ എന്നായിരുന്നു ചിത്രത്തിന് പേര്…
“പകരക്കാരനില്ലാത്ത നിത്യ ഹരിത നായകൻ”; ഓർമ്മകളിൽ പ്രേം നസീർ
വെള്ളിത്തിരയിൽ നായക സങ്കൽപ്പങ്ങൾക്ക് പുതിയ ഭാഷ്യം നൽകിയ മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീർ ഓർമ്മയായിട്ട് മുപ്പത്തിയേഴ് വർഷം. സിനിമയെന്നാൽ പ്രേം…
“വാക്കും പ്രവൃത്തിയും തമ്മിൽ ബന്ധമില്ലേ?”; കോളയുടെ പരസ്യം ചെയ്തതിന് അജിത്തിന് വിമർശനം
കോളയുടെ പരസ്യത്തിൽ അഭിനയിച്ചതിനു പിന്നാലെ രൂക്ഷ വിമർശനങ്ങൾക്ക് ഇരയായി നടൻ അജിത്കുമാർ. തന്റെ റേസിങ് ടീമിനെ സഹായിക്കുന്നതിനാണ് താരം പരസ്യത്തിൽ അഭിനയിച്ചിരുന്നത്.…
“ആശയദാരിദ്ര്യം ആണെങ്കിൽ ഈ പണി നിർത്തി പോവുക, ഈ സാധു ജീവനുകളെ ഇത്രയും ക്രൂരമായി ചിത്രീകരിക്കാൻ എന്ത് നൈതിക ഗതികേടാണ് ഉണ്ടായത്?”; കാട്ടാളൻ പോസ്റ്ററിനെതിരെ കുറിപ്പ്
ആന്റണി വർഗീസ് പെപ്പെ നായകനായെത്തുന്ന ‘കാട്ടാളന്റെ’ സെക്കന്റ് ലുക്ക് പോസ്റ്ററിനെതിരെ വ്യാപക വിമർശനം. പോസ്റ്ററിനെതിരെ ‘പാൻ സിനിമ കഫേ’ എന്ന സോഷ്യൽ…
ധനുഷിന് നായികയായി മമിത: കര ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ധനുഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘കര’യിൽ നായികയായി ബൈജു. പോർ തൊഴിൽ എന്ന ചിത്രത്തിന് ശേഷം വിഘ്നേശ് രാജ…
“ആരെയും അതിശയിപ്പിക്കുന്ന അഭിനയ ചാരുതയുള്ള അത്ഭുത ബാലിക”; ‘തരുണിയെ ഓർത്ത് വിനയൻ
ബാലതാരം തരുണി സച്ചദേവിൻ്റെ ഓർമകൾ പങ്കുവച്ച് സംവിധായകൻ വിനയൻ. ‘വെളളിനക്ഷത്ര’ത്തിൻ്റെ ചിത്രീകരണവേളയിൽ കുഞ്ഞ് തരുണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് വിനയൻ കുറിപ്പും പങ്കുവെച്ചിരിക്കുന്നത്.…
അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം”; നഭാ നടേഷ് ഫസ്റ്റ് ലുക്ക് പുറത്ത്
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ‘നാഗബന്ധ’ത്തിലെ നഭാ നടേഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.…
“കഥാപാത്രവും നടിയും രണ്ടാണെന്ന ബോധം പ്രബുദ്ധരായ മലയാളികൾക്ക് ഉണ്ടാവണം, ആശയുടെ പ്രകടനം പ്രശംസിക്കപ്പെടണം”; മനോജ് കാന
‘ഖെദ്ദ’ ചിത്രത്തിലെ പ്രകടനത്തിന് നടി ആശാ ശരത്തിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് ചിത്രത്തിന്റെ സംവിധായകൻ മനോജ് കാന. കലയെയും കലാകാരിയെയും…