മോഹന്‍ലാലിനെ നായകനാക്കി വി എ ശ്രീകുമാര്‍ മേനോന്‍ സിനിമ ചെയ്യുന്നുവെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കും പോസ്റ്റിനുമെതിരെ സംവിധായകന്‍ രംഗത്ത്. ഹരികൃഷ്ണന്റെ തിരക്കഥയില്‍ മോഹന്‍ലാലിനെ…
Category: Movie Updates
ഇഷ്‌കിന്റെ ഒഫീഷ്യല്‍ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ ദിലീപ് പുറത്ത് വിട്ടു
‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന ചിത്രത്തിന് ശേഷം യുവനടന്‍ ഷെയ്ന്‍ നിഗം നാകനായെത്തുന്ന ചിത്രമാണ് ‘ഇഷ്‌ക്’. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ കഴിഞ്ഞ ദിവസം…
മധുരരാജയുടെ പോസ്റ്ററുമായി പുലിവാലുപിടിച്ച് നടന്‍ അജു വര്‍ഗീസ്..
മമ്മൂട്ടി ചിത്രം മധുരരാജയിലെ തന്റെ കഥാപാത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചതോടെ ആകെ വെട്ടിലായിരിക്കുകയാണ് നടന്‍ അജു വര്‍ഗീസ്. സിനിമയിലെ അജുവിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍…
മനോഹരമായ നൃത്തച്ചുവടുകളുമായി ആലിയ, കലങ്കിലെ ആദ്യം ഗാനം പുറത്തുവിട്ടു
വന്‍ താരനിരയെ അണിനിരത്തി ബോളിവുഡില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘കലങ്ക്’. ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു. ആലിയ ഭട്ടും മാധുരി ദീക്ഷിതുമാണ്…
ഹോളിവുഡിന്റെ കഥയുമായി ലിയോനാര്‍ഡോയും ബ്രാഡ് പിറ്റും സ്‌ക്രീനിലേക്ക്..
ഹോളിവുഡിലെ ഒരു കഥ അവതരിപ്പിക്കാന്‍ ചിലപ്പോള്‍ ഇവരെക്കാള്‍ അനുയോജ്യരായ മറ്റു താരങ്ങളുണ്ടാവില്ല. അതുകൊണ്ട് തന്നെയാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ജേതാവായ ക്വിന്റ്റീന്‍…
‘ഊളയെ പ്രേമിച്ച പെണ്‍കുട്ടി’കുമ്പളങ്ങി നൈറ്റ്‌സിലെ ഒരു കിടിലന്‍ പ്രൊപ്പോസല്‍ സീന്‍
കുമ്പളങ്ങി നൈറ്റ്‌സിലെ അതിമനോഹരമായ പ്രൊപ്പോസല്‍ സീന്‍ വൈറലാവുന്നു. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോയും ഡിലീറ്റഡ് രംഗങ്ങളും നേരത്തെ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ…
‘എല്ലാ കാലത്തും പ്രകൃതിയായിരുന്നു നമുക്കെതിരെ തിരിഞ്ഞിരുന്നത്’ വൈറസ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കാണാം..
നിപ വൈറസ് ബാധ പ്രമേയമാക്കി ആഷിഖ് അബു ഒരുക്കുന്ന വൈറസിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. യഥാര്‍ത്ഥ സംഭവ കഥയെ ആസ്പദമാക്കി ഒരുക്കുന്ന…
റോഷന്‍ ആന്‍ഡ്രൂസിന് നിര്‍മ്മാതാക്കളുടെ വിലക്ക്
സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് വിലക്കേര്‍പ്പെടുത്തി. നിര്‍മ്മാതാക്കളുടെ സംഘടനയാണ് വിലക്ക് എര്‍പ്പെടുത്തിയത്. റോഷന്റെ സിനിമ ചെയ്യുന്നവര്‍ അസോസിയേഷനെ അറിയിക്കണം. നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ…
പ്രിഥ്വിയുടെ ചിത്രത്തിനായി കാത്തിരിക്കുന്നത് ഭാര്യ സുപ്രിയയും..
മലയാള സിനിമ ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫര്‍. മലയാളത്തിന്റെ പ്രിയ നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം,…