മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫറിന്റെ’ തെലുങ്ക് റീമേക്ക് വരുന്നു.മോഹന്‍രാജയാണ് ചിത്രം തെലുങ്കില്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ചിരഞ്ജീവിയാണ് കേന്ദ്ര…
Category: Movie Updates
‘ബ്ലാക്ക് കോഫി’ ടീസര്‍
സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ രണ്ടാം ഭാഗം ‘ബ്ലാക്ക് കോഫി’ യുടെ ടീസര്‍ പുറത്തുവിട്ടു.സോള്‍ട്ട് ആന്‍ഡ് പെപ്പറിലെ കുക്ക് ബാബു എന്ന ബാബുരാജിന്റെ…
ഇന്ത്യയില്‍ സംപ്രേക്ഷണം അവസാനിപ്പിച്ച് എച്ച്ബിഒ
ഇന്ത്യയിലും ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും സംപ്രേക്ഷണം അവസാനിപ്പിച്ച് അമേരിക്കന്‍ ടെലിവിഷന്‍ ചാനലുകളായ എച്ച്ബിഒയും ഡബ്ലുബിയും. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, മാലിദ്വീപ് എന്നിവടങ്ങളിലും സംപ്രേക്ഷണം അവസാനിപ്പിക്കുകയാണെന്ന്…
‘മാസ്റ്റര്‍’ തീയറ്ററില്‍ തന്നെ
പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന വിജയ്, വിജയ് സേതുപതി, ലോകേഷ് കനകരാജ് ചിത്രം ‘മാസ്റ്റര്‍ തീയറ്ററിലേയ്ക്ക് തന്നെയെന്ന് വ്യക്തമാക്കി നിര്‍മ്മാതാക്കളായ എക്‌സ് ബി…
ദുല്‍ഖറിന്റെ നിര്‍മ്മാണത്തില്‍ ഷൈന്‍ ടോമും അഹാന കൃഷ്ണയും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി
വേഫെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഷൈന്‍ ടോം ചാക്കോ, ധ്രുവന്‍, അഹാന കൃഷ്ണ എന്നിവരാണ്…
സൗബിന്‍ മംമ്ത കേന്ദ്ര കഥാപാത്രങ്ങള്‍; ലാല്‍ ജോസ് ചിത്രം ഷൂട്ടിങ് തുടങ്ങി
സൗബിനും മംമ്തയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ലാല്‍ ജോസ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ദുബായിലാണ് ലൊക്കേഷന്‍. ലാല്‍ ജോസ്,ഇക്ബാല്‍ കുറ്റിപ്പുറം ടീം വീണ്ടും…
ഫാസിലും ഫഹദും വീണ്ടും ഒന്നിക്കുന്ന ‘മലയന്‍കുഞ്ഞ്’ പ്രഖ്യാപിച്ചു
ഫാസില്‍ നിര്‍മിച്ച് ഫഹദ് ഫാസില്‍ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘മലയന്‍കുഞ്ഞ്’ എന്നാണ് ചിത്രത്തിന്റെ പേര്. നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം…
‘എല്ലാ ശരിയാകും’ തുടങ്ങുന്നു
അനുരാഗ കരിക്കിന്‍വെള്ളത്തിന് ശേഷം ആസിഫ് അലിയും രജിഷ വിജയനും ഒന്നിക്കുന്ന പുതിയ ചിത്രം ‘എല്ലാ ശരിയാകും’ ചിത്രീകരണം ആരംഭിക്കുന്നു. വെള്ളിമൂങ്ങയ്ക്ക് ശേഷം…
ഡേര്‍ട്ടി പിക്ച്ചര്‍ താരം ആര്യ ബാനര്‍ജി മരിച്ച നിലയില്‍
ഡേര്‍ട്ടി പിക്ച്ചര്‍ താരം ആര്യ ബാനര്‍ജിയെ കൊല്‍ക്കത്തയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.നിരവധി തവണ വാതിലില്‍ മുട്ടിയിട്ടും തുറക്കാത്തതിനാല്‍ വീട്ടുജോലിക്കാരി പൊലീസിനെ…
രജനിക്ക് മോദിയുടെ ആശംസ …പിന്നിലെന്താകും?
സ്റ്റൈല്‍ മന്നന്‍ രജനികാന്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.താരത്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി…