സംസ്ഥാനത്ത് സിനിമ തിയേറ്ററുകള്‍ ജനുവരി 5 മുതല്‍ തുറക്കാന്‍ അനുമതി.അന്‍പതു ശതമാനം ആളുകള്‍ക്ക് മാത്രമേ പ്രവേശനം നല്‍കുകയുള്ളു.തുറക്കും മുന്‍പ് തിയേറ്ററുകള്‍ അണുവിമുക്തമാക്കണം,…
Category: Movie Updates
ഐഎഫ്എഫ്‌കെ ഫെബ്രുവരി 10 മുതല്‍ നാല് ജില്ലകളിലായി
25-ാമത് കേരള രാജ്യന്തര ചലച്ചിത്രമേള ഫെബ്രുവരി 10 മുതല്‍ നടത്താന്‍ തീരുമാനമായി.തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിങ്ങനെ നാലിടങ്ങളിലായാണ് ഇത്തവണ ചലച്ചിത്രമേള.…
സിനിമാ തിയറ്റര്‍ മുതലാളിമാരെ എന്തിന് കൊള്ളാം?
തിയറ്റര്‍ തുറക്കാത്തതില്‍ പ്രതിഷേധവുമായി നടന്‍ ജോയ് മാത്യു. ‘കോവിഡ് 19 എന്ന മഹാമാരിയെ പ്പേടിച്ച് പൊതുയിടങ്ങള്‍ എല്ലാം കൊട്ടിയടച്ച കൂട്ടത്തില്‍ സിനിമാശാലകളും…
‘വണ്‍’ ഒഫീഷ്യല്‍ പോസ്റ്റര്‍
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘വണ്ണി’ന്റെ പുതിയ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ടു.മമ്മൂട്ടി തന്റെ ഫേസ്ബുക്കിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.പൊളിറ്റിക്കല്‍ ത്രില്ലറായ…
ദുല്‍ഖര്‍ ചിത്രം ‘കുറുപ്പ്’ അഞ്ച് ഭാഷകളിലായി റിലീസിനെത്തുന്നു
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പ്’ അഞ്ച് ഭാഷകളിലായി റിലീസിനെത്തും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക.ശ്രീനാഥ് രാജേന്ദ്രന്‍…
ടൊവിനോ കനി കുസൃതി ചിത്രം ‘വഴക്ക്’
ടൊവിനോയും കനി കുസൃതിയും പ്രധാന വേഷത്തിലെത്തുന്ന സനല്‍ കുമാര്‍ ശശിധരന്‍ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു.’വഴക്ക്’ എന്നാണ് ചിത്രത്തിന്റെ പേര്.ഫസ്റ്റ് ലുക്ക് പോസ്റ്ററും…
ജീവിതാവസാനം വരെ ഇനി രാഷ്ട്രീയത്തിലേക്കില്ല;തമിഴരുവി മണിയന്‍
രജനികാന്തിന്റെ ഉപദേശകന്‍ തമിഴരുവി മണിയന്‍ രാഷ്ട്രീയം ഉപേക്ഷിച്ചു. രജനികാന്ത് രാഷ്ട്രീയം ഉപേക്ഷിച്ചതിന് പിന്നാലെയാണ് തമിഴരുവി മണിയന്‍ രാഷ്ട്രീയം ഉപേക്ഷിച്ചത്. ജീവിതാവസാനം വരെ…
നവ്യ നായര്‍ നായികയാകുന്ന ഒരുത്തീക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്
വി കെ പ്രകാശ് ചിത്രം ‘ഒരുത്തീ’ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്. നവ്യ നായര്‍ ഒരു നീണ്ട ഇടവേളക്ക് ശേഷം…
സംവിധായകരായി ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണി കൃഷ്ണനും
നടന്മാരും തിരക്കഥാകൃത്തുക്കളുമായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജും ആദ്യമായി സിനിമ സംവിധാനം രംഗത്തേക്ക്.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇരുവരും പുതിയ സംവിധാന വിശേഷങ്ങള്‍ പങ്കുവെച്ചത്.…