പ്രഭാസ്-നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’ , റിലീസ് ട്രെയിലർ പുറത്തുവിട്ടു, ചിത്രം ജൂൺ 27ന് റിലീസ്…

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കൽക്കി 2898 എഡി’യുടെ റിലീസ് ട്രെയിലർ പുറത്തുവിട്ടു. ജൂൺ 27ന്…

സ്വർ​ഗ്​ഗവും നരകവും തമ്മിലുള്ള യുദ്ധമാണോ ‘കൽക്കി 2898 എഡി’ ? സംവിധായകൻ നാഗ് അശ്വിന്റെ വാക്കുകൾ ശ്രദ്ധനേടുന്നു…

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ‘കൽക്കി 2898 എഡി’. വൈജയന്തി മൂവീസിന്റെ ബാനറിൽ സി…

മൈത്രി മൂവി മേക്കേഴ്‌സ്-പീപ്പിൾ മീഡിയ ഫാക്ടറി ചിത്രം ‘എസ്ഡിജിഎം’ നായകൻ സണ്ണി ഡിയോൾ…

2023-ലെ ഏറ്റവും വലിയ കളക്ഷൻ നേടിയ ‘ഗദർ 2’ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ ബോളിവുഡ് താരം സണ്ണി ഡിയോൾ…

ടർബോ’ അറബിക്ക് വേർഷൻ എത്തുന്നു; ഷാർജ സെൻട്രൽ മാളിൽ ‘ടർബോ’ സക്‌സസ് ഇവന്റ് നടന്നു

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ മാസ്സ് ആക്ഷൻ കോമഡി ചിത്രം ‘ടർബോ’യുടെ വൻ വിജയത്തോട് അനുബന്ധിച്ച് ചിത്രത്തിന്റെ സക്‌സസ് ഇവന്റ് ഷാർജ സെൻട്രൽ മാളിൽ…

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ലക്കി ഭാസ്‌കറിലെ വീഡിയോ ഗാനം പുറത്തിറങ്ങി

സീതാ രാമത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ തെലുങ്കില്‍ നായകനാവുന്ന ചിത്രമാണ് ലക്കി ഭാസ്‌കര്‍. വെങ്ക് അട്ലൂരിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ചിത്രത്തിലെ…

‘ലക്കി ഭാസ്‍കറി’ലെ സോംഗ് പ്രൊമോ എത്തി

സീതാ രാമത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ തെലുങ്കില്‍ നായകനാവുന്ന ചിത്രമാണ് ലക്കി ഭാസ്‌കര്‍. വെങ്ക് അട്‌ലൂരിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ചിത്രത്തിലെ…

ഭൈരവ ആന്തം ശ്രദ്ധ നേടുന്നു

നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം ‘കല്‍ക്കി 2898 എഡി’യിലെ ഒരു ഗാനം പുറത്തെത്തി. 10 മില്ല്യണിലാധികം കാഴ്ച്ചക്കാരെയാണ്…

വിഷ്ണു മഞ്ചു ചിത്രം ‘കണ്ണപ്പ’ ടീസര്‍ ശ്രദ്ധ നേടുന്നു

  എവിഎ എന്റർടൈന്മെന്റ്സിന്റെയും 24 ഫ്രെയിംസ് ഫാക്ടറിയുടെ ബാനറിലും ഡോ. മോഹൻ ബാബു നിർമിച്ച് മുകേഷ് കുമാർ സിങ്ങ് സംവിധാനം നിർവഹിക്കുന്ന…

നാനി – വിവേക് ആത്രേയ ചിത്രം ‘സരിപോധ ശനിവാരം’; ആദ്യ ഗാനം ‘ഗരം ഗരം’ 

സിനിമകളോടൊപ്പം തന്നെ ചിത്രത്തിലെ പാട്ടുകൾക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്ന നടനാണ് നാനി. ഡിവിവി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ഡിവിവി ദനയ്യയും കല്യാൺ ദസറിയും…

മമ്മൂട്ടി നമ്മുടെ അഭിമാനം – സ്വാമി നന്ദാത്മജാനന്ദ വിദ്യാമൃതത്തിന് കൊച്ചിയിൽ തുടക്കം

വേദനിക്കുന്നവരെ ചേർത്തു നിർത്തുകയും ഒപ്പം കൂട്ടുകയും ചെയ്യുകയെന്നത് വലിയ കാര്യമാണെന്നും അത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന മമ്മൂട്ടി നമ്മുടെ അഭിമാനമാണെന്നും ശ്രീരാമകൃഷ്ണ…