പ്രിയസുഹൃത്ത് മോനിഷയുടെ ഓര്‍മദിനത്തില്‍ പ്രണാമമര്‍പ്പിച്ച് നടന്‍ മനോജ് കെ. ജയന്‍. നടി മോനിഷയുടെ ചരമവാര്‍ഷികദിനമായ ഡിസംബര്‍ അഞ്ചിന് ഇരുവരും നായികാനായകന്‍മാരായി അഭിനയിച്ച…
Category: Movie Updates
പി കെ ബിജുവിന്റെ ‘കണ്ണാളന്‍’ 17 ന് എത്തുന്നു
കലാമൂല്യവും സാമൂഹ്യപ്രതിബദ്ധതയുമുള്ള ചിത്രങ്ങളൊരുക്കി ശ്രദ്ധേയനായ യുവ സംവിധായകന്‍ പി കെ ബിജു രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘കണ്ണാളന്‍’ 17 ന് മലയാളത്തിലെ…
പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് അഡ്വഞ്ചറസ് ആക്ഷന്‍ ത്രില്ലര്‍ ; ‘മഡ്ഡി’ ട്രെയിലര്‍
പ്രേക്ഷകരെ ആകാംക്ഷഭരിതരാക്കുന്ന അഡ്വഞ്ചറസ് ആക്ഷന്‍ ത്രില്ലര്‍ മഡ്ഡിയുടെ ട്രെയി്ലര്‍ പുറത്തിറങ്ങി. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് 4×4 മഡ് റേസ് പ്രമേയമായി ഒരു…
ത്രില്ലടപ്പിക്കാന്‍ ഒരു കനേഡിയന്‍ ഡയറി
നവാഗത സംവിധായക സീമ ശ്രീകുമാര്‍ ഒരുക്കുന്ന ഒരു കനേഡിയന്‍ ഡയറിയുടെ ഔദ്യോഗിക ട്രെയിലര്‍ റിലീസായി. നടന്‍ ആസിഫ് അലിയാണ് തന്റെ ഫേസ്ബുക്…
‘124 (A)’യുമായി ആയിഷ സുല്‍ത്താന
ലക്ഷദ്വീപില്‍ നിന്നുള്ള ആദ്യ സംവിധായിക ഐഷ സുല്‍ത്താന തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു. സ്വന്തം നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാതെ പോരാടി ലോകശ്രദ്ധയാകര്‍ഷിച്ച…
മരക്കാര്‍ ചരിത്രമായോ?
ഏറെ നാളെത്തെ കാത്തിരിപ്പിന് വിരാമമിട്ട് മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.റിലീസിന് മുന്നെ തന്നെ 100 ക്ലബില്‍ എത്തിയിരിക്കുകയാണ് ചിത്രം.അതുപോലെ തന്നെ…
പൃഥ്വിരാജ്,ദുൽഖർ, വിജയ് ബാബു എന്നിവരുടെ സിനിമ നിർമ്മാണകമ്പനികളിൽ ആദായ നികുതി വകുപ്പിൻ്റെ പരിശോധന
നടന്‍മാരും നിര്‍മാതാക്കളുമായ പൃഥ്വിരാജ് സുകുമാരന്‍, ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ബാബു എന്നിവരുടെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന. ആദായ നികുതി…
സര്‍പ്രൈസ് ബോണസ് ട്രെയിലറുമായി സൂപ്പര്‍ ഹീറോ ചിത്രം മിന്നല്‍ മുരളി
ആരാധകര്‍ക്കായി സര്‍പ്രൈസ് ബോണസ് ട്രെയിലറുമായി സൂപ്പര്‍ ഹീറോ ചിത്രം മിന്നല്‍ മുരളി.ടോവിനോ തോമസ് നായകനായി ബേസില്‍ ജോസഫ് ഒരുക്കുന്ന ചിത്രം ഡിസംബര്‍…
മരക്കാര്‍ ഗ്രാന്‍ഡ് ട്രെയിലര്‍ എത്തി
മരക്കാറിന്റെ ഗ്രാന്‍ഡ് ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍.സെന മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ്റി ട്രെയിലര്‍ റിലീസ് ചെയ്തത്.മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ…