നിധി കാക്കും ഭൂതം ‘ബറോസ്’ ഫസ്റ്റ് ലുക്ക്

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഞെട്ടിക്കുന്ന ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്.. ഇതുവരെ കണ്ടിട്ടില്ലാത്ത…

നടന്‍ ജി.കെ പിള്ള അന്തരിച്ചു

പ്രശസ്ത നടന്‍ ജി.കെ പിള്ള(97) അന്തരിച്ചു. തിരുവനന്തപുരം ഇടവയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. 1924-ല്‍ തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍ കീഴില്‍ ഗോവിന്ദ…

കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു

സംഗീത സംവിധായകനും ഗായകനുമായ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു. 58 വയസ്സായിരുന്നു.കോഴിക്കോട് വച്ചായിരുന്നു അന്ത്യം.സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ സഹോദരനാണ്.…

ഇന്ത്യയിലെ ആദ്യ 4×4 മഡ് റേസ് ചിത്രം ‘മഡ്ഡി’ ഡിസംബര്‍ 31 മുതല്‍ ആമസോണ്‍ പ്രൈമില്‍

ഇന്ത്യയിലെ ആദ്യ 4×4 മഡ് റേസ് ചിത്രം ‘മഡ്ഡി’ ഡിസംബര്‍ 31 മുതല്‍ ആമസോണ്‍ പ്രൈമില്‍. അഡ്വഞ്ചറസ് ആക്ഷന്‍ ത്രില്ലര്‍’ മഡ്ഡി’ആമസോണ്‍…

നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതിക്കെതിരേ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിക്കെതിരേ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. പുനര്‍വിസ്താരത്തിനുള്ള സാക്ഷി പട്ടിക പൂര്‍ണമായും അംഗീകരിക്കാത്തതിനെതിരേയാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജി…

ഡിയോരമ പുരസ്‌കാരം: മികച്ച നടന്‍ ജോജു ജോര്‍ജ്

ഡിയോരമ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള ഗോള്‍ഡന്‍ സ്പാരോ പുരസ്‌കാരം നടന്‍ ജോജു ജോര്‍ജിന്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത…

ചലച്ചിത്ര അക്കാദമി ചെയര്‍മാനായി രഞ്ജിത്ത്

പ്രശസ്ത സംവിധായകനും രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നിയമിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. പുതിയ മന്ത്രിസഭയുടെതാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനത്തിന്…

ക്ലാസിക്കുകളുടെ സംവിധായകന്‍ കെ.എസ് സേതുമാധവന്‍ അന്തരിച്ചു

സാഹിത്യകൃതികള്‍ ആധാരമാക്കി ചലച്ചിത്ര ക്ലാസിക്കുകള്‍ സൃഷ്ടിച്ച വിഖ്യാത സംവിധായകന്‍ കെ.എസ് സേതുമാധവന്‍(90) അന്തരിച്ചു. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍…

‘കോളാമ്പി’യിലെ മനോഹര ഗാനം ഏറ്റെടുത്തു പ്രേക്ഷകര്‍

തെന്നിന്ത്യന്‍ സൂപ്പര്‍ നായിക നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി നിര്‍മാല്യം സിനിമാസിന്റെ ബാനറില്‍ രൂപേഷ് ഓമന നിര്‍മ്മിച്ച് ടി.കെ രാജീവ്കുമാര്‍ സംവിധാനം…

ശ്രീജിത്ത് പൊയില്‍ക്കാവ് സംവിധാനം ചെയ്ത വരി ദ സെന്റെന്‍സ് ഈ മാസം 24 ന്

പ്രശസ്ത നാടക പ്രവര്‍ത്തകനും എല്‍.എന്‍.വി മാഗസിന്‍ വര്‍ക്കിങ്ങ് എഡിറ്ററുമായ ശ്രീജിത്ത് പൊയില്‍ക്കാവ് സംവിധാനം ചെയ്ത വരി ദ സെന്റെന്‍സ് ഈ മാസം…